IPL 2021 to see changes in umpiring system<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ഇത്തവണ ഇന്ത്യയിലെ ആറ് വേദികളിലായി ആര്‍ക്കും തട്ടകത്തിന്റെ ആധിപത്യം നല്‍കാതെയാണ് ടൂര്‍ണമെന്റ് നടത്തുന്നത്. ഇത്തവണ തര്‍ക്കങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനായി നിയമങ്ങളില്‍ പരിഷ്‌കാരം വരുത്തിയിട്ടുണ്ട്. ഇത്തവണ മാറ്റം വന്ന നാല് നിയമങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.<br /><br />